Tag: "വിശുദ്ധ കുർബാനയെ പരസ്യമായി അവഹേളിച്ച

“വിശുദ്ധ കുർബാനയെ പരസ്യമായി അവഹേളിച്ച, അയോഗ്യതയോടെ ബലിയർപ്പിച്ച, അഞ്ചു വൈദികരെയും അവരുടെ പ്രവർത്തിയെ അനുകൂലിക്കുന്നവരെയും കനോൻ നിയമമനുസരിച്ചുള്ള ശിക്ഷ നൽകുകയും അവരുടെ തെറ്റുകൾ അവർ പരസ്യമായി ഏറ്റുപറഞ്ഞു മാപ്പ് ചോദിക്കുകയും ചെയ്യുന്നതുവരെ അവരെ മാറ്റിനിർത്തുകയും ചെയ്യണം “

ഒരിക്കൽ കൂടി എഴുതുവാൻ നിർബന്ധിതനവുകയാണ്… എന്താണ് നമ്മിൽ ചില അച്ചന്മാർ ഇങ്ങനെ? ക്രിസ്മസിന് അടുത്ത ദിവസങ്ങളിൽ എറണാകുളം ബസിലിക്കയിൽ നടന്ന സംഭവങ്ങൾ വളരെയേറെ വേദനാജനകമായിരുന്നു എന്ന് എല്ലാവർക്കും അറിയാം. അന്നേദിവസം തങ്ങൾക്ക് ബലിയർപ്പിക്കുവാൻ പ്രത്യക്ഷമായോ പരോക്ഷമായോ അനുവാദം ഇല്ലാതിരുന്ന ബസലിക്ക ദേവാലയത്തിലെ…