Tag: മണിപ്പൂരിന് അടിയന്തര സഹായം എത്തിക്കാൻ കെഎൽസിഎ കൊല്ലം രൂപത

മണിപ്പൂരിന് അടിയന്തര സഹായം എത്തിക്കാൻ കെഎൽസിഎ കൊല്ലം രൂപത ,സഹായ പദ്ധതി ഉദ്ഘാടനം ചെയ്തു അഭിവന്ദ്യ ഡോ. പോൾ ആൻറണി മുല്ലശ്ശേരി കൊല്ലം മെത്രാൻ.

ദുരിതം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് സഹായം എത്തിക്കുക എന്ന പദ്ധതിയുടെ രൂപത തല ഉദ്ഘാടനം അഭിവന്ദ്യ ഡോ. പോൾ ആൻറണി മുല്ലശ്ശേരി കൊല്ലമെത്രാൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.ദിനംപ്രതി കാര്യങ്ങൾ രൂക്ഷമാവുകയാണ് ഇനിയെങ്കിലും അധികാരികൾ കണ്ണുതുറന്ന്പ്രവർത്തിക്കണമെന്നും.സമാധാനംപുനസ്ഥാപിക്കണമെന്നും. മതേതര ഇന്ത്യയിൽ ഇങ്ങനെ ഉണ്ടാവാൻപാടില്ലാത്തതാണെന്നും. മണിപ്പൂരിൽ പകച്ചുനിൽക്കുന്നജനസമൂഹത്തിന്…