Tag: "ബഹളങ്ങളുടെ ലോകത്ത് നിശബ്ദതയിലെ ദിവ്യകാരുണ്യ ആരാധന പ്രശോഭയും ശാന്തിയും നല്കുന്നു."

“ബഹളങ്ങളുടെ ലോകത്ത് നിശബ്ദതയിലെ ദിവ്യകാരുണ്യ ആരാധന പ്രശോഭയും ശാന്തിയും നല്കുന്നു.”

എന്താണ് ആരാധന? ദിവ്യകാരുണ്യ ആരാധന എന്നാൽ വൈദികർ ദിവ്യകാരുണ്യത്തിനു മുമ്പിൽ നടത്തുന്ന വചനപ്രഘോഷണമോ, പ്രസംഗമോ, പാട്ടുകാരന്റെ വിവിധ രീതിയിലുള്ള ഗാനാലാപനമോ, എല്ലാ വെളിച്ചവും അണച്ചതിനുശേഷം അരുളിക്കയുടെ പുറകിൽ സ്ഥാപിക്കുന്ന ലൈറ്റിൽ കൂടി കടന്നുവരുന്ന പ്രകാശം കണ്ടു അത് ദിവ്യ പ്രകാശമാണ് എന്നുള്ള…