Tag: "ദൈവത്തോടുള്ള വിശ്വസ്തതയും മനുഷ്യരോടുള്ള പ്രതിബദ്ധതയും കൊണ്ട്പൗരോഹിത്യം അങ്ങ് ആനന്ദമാക്കി ”

“ദൈവത്തോടുള്ള വിശ്വസ്തതയും മനുഷ്യരോടുള്ള പ്രതിബദ്ധതയും കൊണ്ട്പൗരോഹിത്യം അങ്ങ് ആനന്ദമാക്കി ”

‘നമ്മുടെ മംഗലപ്പുഴ സെമിനാരീടെ പള്ളിക്ക് മുൻപിൽ ഒരു കണിക്കൊന്നയുണ്ട്.. ആരേലുമത് ശ്രദ്ധിച്ചീട്ടുണ്ടൊ… അതിനൊരു പ്രത്യേകതയുണ്ട്.. എല്ലാ ദിവസവും അതിന്റെ ഏതേലുമൊരു കൊമ്പിൽ ഒരു കുഞ്ഞിപ്പൂവുണ്ടാവും. ആ കൊന്നമരം പോലെ ഒരു കുഞ്ഞു നന്മയെങ്കിലും എന്നും മറ്റുള്ളവർക്കായി വിടർത്തി നിൽക്കാൻ നിങ്ങൾക്ക് കഴിയട്ടെ……