കേരളത്തിൽ ക്രിസ്ത്യാനികളുടെ എണ്ണം കുറയുന്നു എന്ന സ്ഥിതി ഗൗരവമായിത്തന്നെ കാണേണ്ടതുണ്ട്.|OCl കാര്‍ഡുകാർക്കും വോട്ടവകാശം വേണം
OCl കാര്‍ഡുകാർക്കും വോട്ടവകാശം വേണം; സീറോമലബാര്‍ സിനഡ് ചര്‍ച്ച ചെയ്യണം ……………………………………… “യുവാക്കള്‍ 18 വയസ് മുതല്‍ പ്രണയിക്കണമെന്നും 25 വയസ്സിന് മുന്‍പ് വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കണമെന്നും” തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞതായി വാർത്ത…
