Tag: കെസിബിസി ജാഗ്രത കമ്മീഷൻ

ജീവനെടുക്കാൻ അനുവദിക്കുന്ന നൈതികക്രൂരതകൾ|കൊലപാതകങ്ങൾക്ക് നിയമം കൂട്ടുനിൽക്കരുത്!

നിശബ്ദ കൊലപാതകങ്ങൾക്ക് നിയമം കൂട്ടുനിൽക്കരുത്! കുഞ്ഞിനെ വളർത്താൻ സുരക്ഷിതമായ സംവിധാനങ്ങൾ ഒരുക്കാം എന്ന് സർക്കാർ കോടതിയിൽ വാഗ്ദാനം ചെയ്തിട്ടും, മാതാവിന്റെ താല്പര്യപ്രകാരം ഗർഭസ്ഥശിശുവിന്റെ ജീവനെടുക്കാനുള്ള സുപ്രീംകോടതി വിധി അധാർമികവും അനീതിയുമാണ്. ഗർഭസ്ഥശിശു ഒരു വ്യക്തിയല്ലെന്ന വാദങ്ങൾ തിരുത്തപ്പെടണം. ഗർഭസ്ഥ ശിശുവിന്റെ അവകാശങ്ങളെ…

ഏകീകൃത സിവിൽ കോഡ് – അവ്യക്തതകളും ആശങ്കകളും|റവ. ഡോ. മൈക്കിൾ പുളിക്കൽ

മത/ ജാതിബദ്ധമായ വ്യക്തി നിയമങ്ങൾക്ക് പകരം എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമാകുന്ന ഏകീകൃത സിവിൽ കോഡ് സംബന്ധിച്ചുള്ള ചർച്ചകൾക്ക് ഇന്ത്യയുടെ ഭരണഘടന രൂപീകരണകാലത്തോളം പഴക്കമുണ്ട്. മതപരമായ വൈജാത്യങ്ങൾ, മതനിയമങ്ങൾ തുടങ്ങിയവയ്ക്ക് സ്വാധീനമുള്ള വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, രക്ഷാകർതൃത്വം, പിന്തുടർച്ചാവകാശ നിർണ്ണയം എന്നിവയാണ്…

സ്‌പെഷ്യൽ മാര്യേജ് ആക്ടിന്റെ ദുരുപയോഗം തടയാൻ നടപടികൾ ആവശ്യം|പ്രണയ കെണികളും വിവാഹ പരസ്യങ്ങളും

സ്‌പെഷ്യൽ മാര്യേജ് ആക്ടിന്റെ ദുരുപയോഗം തടയാൻ നടപടികൾ ആവശ്യം സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന വിവാഹങ്ങളുടെ സുതാര്യത ഉറപ്പുവരുത്തുകയും അപാകതകൾ പരിഹരിക്കുകയും വേണം. ഇന്ത്യയിൽ മത വ്യത്യാസമില്ലാതെ പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും സ്വതന്ത്രമനസോടെ വിവാഹിതരാകാൻ അനുവാദം നൽകുന്ന നിയമമാണ്…

ക്രൈസ്തവ സ്ഥാപനങ്ങൾ ക്രിസ്തീയ മൂല്യങ്ങൾ കാത്തു സംരക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാകണം|കെസിബിസി ജാഗ്രത കമ്മീഷൻ

ലോകത്തിന് ഉപ്പും ഭൂമിക്ക് പ്രകാശവുമാകാനുള്ള ക്രൈസ്തവന്റെ വിളിയുടെ തുടർച്ചയാണ് സഭയുടെ സാമൂഹിക പ്രവർത്തനങ്ങളും ഇടപെടലുകളും. സ്നേഹത്തിലും നന്മയിലും സത്യത്തിലും അടിയുറച്ച് സുവിശേഷം പകർന്നു കൊടുക്കുകയാണ് ക്രൈസ്തവ സ്ഥാപനങ്ങളുടെ അടിസ്ഥാന ലക്ഷ്യം. ധാർമ്മിക നിലപാടുകളിലും മൂല്യങ്ങളിലും അടിയുറച്ചതും, പരസ്പരാദരവോടും സാഹോദര്യത്തോടും വ്യാപരിക്കുന്നതുമായ തലമുറകളെ…

കരുതൽ: പ്രണയ – ലഹരി കെണികളിൽ അകപ്പെട്ടവർക്കായുള്ള പുനരധിവാസ പദ്ധതി|നിയമസഹായം, കൗൺസിലിംഗ്, പുനരധിവാസം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത തലങ്ങളിലാണ് കരുതൽ സംബന്ധമായ പ്രവർത്തനങ്ങൾ നടക്കുക.

പ്രണയം നടിച്ചുള്ള ചതികളിലും മയക്കുമരുന്നിന്റെ കെണികളിലും അകപ്പെട്ടുപോയിട്ടുള്ള യുവജനങ്ങളുടെയും, കണ്ണീര് തോരാത്ത അവരുടെ കുടുംബങ്ങളുടെയും എണ്ണം ഭീതിജനകമാം വിധം നമുക്കിടയിൽ വർദ്ധിച്ചുവരുന്നു. കൂടുതൽ കുടുംബങ്ങളെ ആശങ്കയിലും കണ്ണീരിലും ആഴ്ത്തിക്കൊണ്ട് ഇത്തരം സംഭവങ്ങൾ അവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം ദുരന്ത സാഹചര്യങ്ങളിൽ സഭാതനയർക്ക് സംരക്ഷണവലയം തീർക്കുവാനും,…

നിങ്ങൾ വിട്ടുപോയത്