Tag: കുടുംബങ്ങള്‍ ദൈവവിളിയുടെ വിളനിലം: മേജര്‍ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍

കുടുംബങ്ങള്‍ ദൈവവിളിയുടെ വിളനിലം: മേജര്‍ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍

സീറോമലബാര്‍ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്‍റ് തോമസില്‍ വച്ച് നടത്തിയ വൊക്കേഷന്‍ പ്രമോട്ടേഴ്സ് വാര്‍ഷിക സമ്മേളനം മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് ഉദ്ഘാടനം ചെയ്തു. കുടുംബങ്ങളുടെ കൂട്ടായ്മയും കുടുംബപ്രാര്‍ത്ഥനയും ആണ് ദൈവവിളിയുടെ അടിസ്ഥാനം എന്നും ഭവനങ്ങളിലേക്ക് വൈദികരും സമര്‍പ്പിതരും…

നിങ്ങൾ വിട്ടുപോയത്