ഏകീകൃത കുർബാന എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പാക്കണം: മാര്‍ത്തോമാ നസ്രാണി സംഘം സമ്മേളനം
കൊച്ചി: അതിരൂപതയിലെ കത്തീഡ്രലുകള്‍, തീര്‍ഥാടന കേന്ദ്രങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍, ആശ്രമങ്ങള്‍, കന്യാസ്ത്രീമഠങ്ങള്‍ എന്നിവിടങ്ങളില്‍ സിനഡ് അംഗീകരിച്ചിരിക്കുന്ന ഏകീകൃത വിശുദ്ധ കുര്‍ബാന ഉടനടി നടപ്പിലാക്കണമെന്ന് മാര്‍ത്തോമാ നസ്രാണി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ ഇടവകകളില്‍നിന്നുമുള്ള സീറോ മലബാര്‍ സഭാ വിശ്വാസികളുടെ പ്രതിനിധിസമ്മേളനം…

