Mount St. Thomas
Palm Sunday
Syro-Malabar Major Archiepiscopal Catholic Church
ഓശാന ഞായർ
ഓശാന തിരുകര്‍മ്മങ്ങള്‍
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി
സഭയുടെ ഐക്യത്തിനും കെട്ടുറപ്പിനും
“എളിമയോടെയുള്ള ഓശാനവിളികൾ സഭയുടെ ഐക്യത്തിനും കെട്ടുറപ്പിനും കാരണമാകട്ടെ”| മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി
സീറോമലബാർസഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഓശാനയുടെ തിരുക്കർമ്മങ്ങൾക്കു കാർമ്മികത്വം വഹിച്ചു. എളിമയോടെയുള്ള ഓശാനവിളികൾ സഭയുടെ ഐക്യത്തിനും കെട്ടുറപ്പിനും കാരണമാകട്ടെയെന്നു കർദിനാൾ തന്റെ സന്ദേശത്തിൽ അഭ്യർത്ഥിച്ചു. മേജർ ആർക്കിഎപ്പിസ്കോപ്പൽ ക്യൂരിയയിലെ…