BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
ദൈവമാണ് എന്റെ സഹായം (പുറപ്പാട് 18:4)|നിത്യനായ ദൈവമാണ് ഇന്നും എന്നും, എല്ലായിടങ്ങളിലും, എല്ലാക്കാര്യങ്ങളിലും വിശ്വാസിക്ക് തുണയായും അഭയമായും സംരക്ഷകനായും കൂടെ ഉള്ളത്.
God is my helper ( Exodus 18:4) ✝️ സർവ്വവ്യാപിയായ ദൈവമാണ് മനുഷ്യന് സംരക്ഷകനായുള്ളത്. ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തിൽ നിന്നാണ് സഹായം വരുന്നത്. പ്രപഞ്ചം മുഴുവനും സൃഷ്ടിച്ചത് അവനാണ്. അതുകൊണ്ടു തന്നെ നാം നടക്കുന്ന ഓരോയിടങ്ങളും ദൈവത്തിന്റെ സംരക്ഷണ…

