Tag: "എന്റെ മമ്മിയാണ് ഈ ഗാനം പാടിത്തന്നിരുന്നത്… മമ്മിയുടെ പ്രിയപ്പെട്ട ഗാനമായിരുന്നു..|മമ്മിയുടെ പാവനസ്മരണയ്ക്കു മുന്നിൽ ആ ഗാനം പാടി സമർപ്പിക്കുന്നു…🙏🏻"|Melin Liveiro

“എന്റെ മമ്മിയാണ് ഈ ഗാനം പാടിത്തന്നിരുന്നത്… മമ്മിയുടെ പ്രിയപ്പെട്ട ഗാനമായിരുന്നു..|മമ്മിയുടെ പാവനസ്മരണയ്ക്കു മുന്നിൽ ആ ഗാനം പാടി സമർപ്പിക്കുന്നു…🙏🏻”|Melin Liveiro

“കന്യാതനുജന്റെ പൂമേനിയന്നു….കൽ തൂണിൽ കെട്ടിയാ കശ്മലന്മാർ…..” ഈശോമിശിഹായുടെ പീഡാസഹനങ്ങളെക്കുറിച്ച് ധ്യാനിച്ചുകൊണ്ട് എഴുതിയ ഈ മനോഹരമായ വരികൾ ആരെയും കണ്ണീരണിയിക്കുന്നവിധത്തിൽ അത്രത്തോളം ഹൃദയസ്പർശിയാണ്… ഇത് ഒരു നാടക ഗാനമാണെന്നാണ് കേട്ടുകേൾവി… നമ്മുടെ പ്രിയ ഗായികയായ S. ജാനകിയാണ് അന്ന് ഈ ഗാനം പാടിയത്.…