Tag: "എനിക്ക് താങ്കളുടെ മുഖം നന്നായി ഓർത്തു വക്കണം. അങ്ങനെ നാളെ സ്വർഗത്തിൽ വച്ച് നാം പരസ്പരം കണ്ടുമുട്ടുമ്പോഴും എനിക്ക് താങ്കളോട് കൃതജ്ഞത പറയണം."

ആ കുട്ടി പറഞ്ഞു: “എനിക്ക് താങ്കളുടെ മുഖം നന്നായി ഓർത്തു വക്കണം. അങ്ങനെ നാളെ സ്വർഗത്തിൽ വച്ച് നാം പരസ്പരം കണ്ടുമുട്ടുമ്പോഴും എനിക്ക് താങ്കളോട് കൃതജ്ഞത പറയണം.”|രത്തൻ ടാറ്റ

ഒരിക്കൽ ഒരു ടെലഫോൺ അഭിമുഖത്തിൽ റേഡിയോ അവതാരകൻ രത്തൻ ടാറ്റയോട് ചോദിച്ചു: “ജീവിതത്തിൽ താങ്കൾക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ സന്ദർഭമേതാണ്?” അദ്ദേഹം പ്രതികരിച്ചു: സന്തോഷത്തിൻ്റെ നാലു വ്യത്യസ്ത ഘട്ടങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. അങ്ങനെ അവസാനം എന്താണ് യഥാർഥ സന്തോഷമെന്ന് ഞാൻ…