Tag: “ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് 2024” സ്വാഗത സംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു.

“ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് 2024” സ്വാഗത സംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു.

തൃശൂർ: ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് 2024ൻ്റെ സ്വാഗത സംഘം ഓഫീസ് സിബിസിഐ പ്രസിഡൻറ് അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത്ഉദ്ഘാടനം ചെയ്തു.ജീവൻ അതിൻറെ സമഗ്രതയിൽ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് അഭിവന്ദ്യ പിതാവ് തദവസരത്തിൽ ഓർമ്മപ്പെടുത്തി. കാരിസ് ഇന്ത്യ സംഘടിപ്പിക്കുന്ന പ്രസ്തുത പ്രോഗ്രാം…