Tag: 'ഇടവക സഭാനവീകരണത്തിന്റെ പ്രഭവകേന്ദ്രം' പുസ്തകം പ്രകാശനം ചെയ്തു

‘ഇടവക സഭാനവീകരണത്തിന്റെ പ്രഭവകേന്ദ്രം’ പുസ്തകം പ്രകാശനം ചെയ്തു

കോട്ടയം: കോട്ടയം അതിരൂപതയിലെ  സീനിയര്‍ വൈദികനായ റവ. ഡോ. സിറിയക് പടപുരയ്ക്കല്‍ രചിച്ച  ‘ഇടവക സഭാനവീകരണത്തിന്റെ പ്രഭവകേന്ദ്രം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കോട്ടയം ബിഷപ്‌സ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം,…