Tag: 'അമൂൽ പെങ്കൊച്ചിനെ' കരയിച്ച ഒരു ദേഹവിയോഗം….

‘അമൂൽ പെങ്കൊച്ചിനെ’ കരയിച്ച ഒരു ദേഹവിയോഗം….

ഒരു കാലത്ത് നമ്മുടെ പത്രങ്ങളിലും സിനിമാ പരസ്യങ്ങളിലും നിറഞ്ഞു നിന്ന ‘അമൂൽ പെൺകുട്ടി’യെ ഓർമ്മയുണ്ടോ? പുള്ളിയുടുപ്പുമിട്ട് ഉച്ചിയിൽ റിബണിട്ട് കെട്ടിയ ശാഠ്യക്കാരിയായ ഒരു കസൃതിപ്പെൺകുട്ടി? ‘ധവള വിപ്ലവ’ നായകൻ അമൂൽ കുര്യന് വേണ്ടി, ഇന്ത്യയിലെമ്പാടും ‘അട്ടർലി ബട്ടർ’ പരസ്യ പ്രചരണത്തിൽ വെണ്ണക്കായി…