സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിന് പിന്തുണ: പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
കൊച്ചി: സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിന് പ്രൊ ലൈഫ് അപ്പോസ്തോലേറ്റ് പിന്തുണപ്രഖ്യാപിച്ചു. ലഹരിയുടെ അടിമകളായി വിദ്യാര്‍ഥികളും യുവാക്കളും അടക്കം അനേകര്‍ മാറുന്ന ദുരവസ്ഥയുടെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തെ പ്രൊ ലൈഫ് അപ്പോസ്തോലേറ്റ് പ്രശംസിച്ചു. സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ഉറച്ച നിലപാടുകളെ അപ്പോതസ്തലേറ്റ് അനുമോദിച്ചു. ലഹരിവിരുദ്ധ സന്ദേശം ആരാധനാലയളിലൂടെയും നല്‍കുമെന്ന സര്‍ക്കാര്‍ തീരുമാനവും സ്വാഗതാര്‍ഹമാണ്. സീറോ മലബാര്‍ സഭയുടെ ഫാമിലി, ലൈറ്റി ആന്‍ഡ് ലൈഫ് കമ്മീഷന്റെ ചെയര്മാന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പള്ളിയില്‍ ലഹരിപദാര്‍ഥങ്ങളെക്കുറിച്ച് ഉത്തമ ബോധ്യങ്ങളോടെ … Continue reading സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിന് പിന്തുണ: പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed