സിബി യോഗ്യാവീടൻ |ദൈവം ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളോട് വിശ്വസ്തതയോടെ നിലകൊള്ളുക എന്നതാണ് യഥാർത്ഥ പ്രാർത്ഥനയെന്ന് ജീവിതംകൊണ്ട് അദ്ദേഹം കാണിച്ചുതന്നു.

‘ശാലോം’ മലയാളം ചാനലിന് ഒരു പുതിയ മുഖം നൽകിയ പ്രിയപ്പെട്ട സിബിച്ചേട്ടൻ ഞങ്ങൾക്ക് ഒരു പ്രോഗ്രാം പ്രൊഡ്യൂസർ മാത്രമായിരുന്നില്ല. ദൈവം ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളോട് വിശ്വസ്തതയോടെ നിലകൊള്ളുക എന്നതാണ് യഥാർത്ഥ പ്രാർത്ഥനയെന്ന് ജീവിതംകൊണ്ട് അദ്ദേഹം കാണിച്ചുതന്നു. തന്റെ മകനെ ഫിലിം പ്രൊഡക്ഷൻ പഠിക്കാൻ അയച്ചപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞ കാര്യം ഇന്നും എനിക്കോർമയുണ്ട്: ‘ശാലോമിനായി എനിക്ക് ചെയ്ത് തരാൻ കഴിയാത്തത് എന്റെ മോൻ ചെയ്യും. അതല്ലേ എനിക്ക് ദൈവത്തിനായി ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം.’ അപ്പോഴും ഇത്രയും … Continue reading സിബി യോഗ്യാവീടൻ |ദൈവം ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളോട് വിശ്വസ്തതയോടെ നിലകൊള്ളുക എന്നതാണ് യഥാർത്ഥ പ്രാർത്ഥനയെന്ന് ജീവിതംകൊണ്ട് അദ്ദേഹം കാണിച്ചുതന്നു.