‘കടപ്പുറത്തെ കക്കുകളിയല്ല സന്യാസം’ |ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അകമ്പടിയോടെ, ചില കെട്ടുകഥകൾ മെനഞ്ഞെടുത്ത് അരങ്ങ് തകർക്കുമ്പോൾ, മറക്കരുത് യഥാർത്ഥ സന്യാസത്തിന്റെ അകത്തളങ്ങളെ.

മണ്ണിട്ടു മൂടിയ സ്വപ്നങ്ങളുടെ തേങ്ങലുകളോ, സൗജന്യത്തിനു വേണ്ടിയുള്ള കൈനീട്ടലുകളോ അല്ല സന്യാസം. മറിച്ച് വളക്കൂറുള്ള മണ്ണിൽ നാമ്പെടുത്ത ക്രിസ്തുവിന്റെ പുതുജീവൻ ആണ് ഓരോ സമർപ്പിതയും: ഫ്രാൻസിസ് നെറോണയുടെ മൂലകഥയെ ആസ്പദമാക്കി ജോബ് മഠത്തിൽ സംവിധാനം ചെയ്ത “കക്കുകളി” എന്ന നാടകം അരങ്ങു തകർത്ത് ആടി തീർക്കുമ്പോൾ യഥാർത്ഥ സന്യാസം എന്തെന്നറിഞ്ഞ് ജീവിക്കുന്ന സമർപ്പിതർ ഒന്നടങ്കം പറയുന്നു ‘കടപ്പുറത്തെ കക്കുകളിയല്ല സന്യാസം’ എന്ന്. ഇത് മണ്ണിട്ടു മൂടിയ സ്വപ്നങ്ങളുടെ തേങ്ങലുകളല്ല… സൗജന്യത്തിനു വേണ്ടിയുള്ള കൈനീട്ടലുകളും അല്ല… ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ … Continue reading ‘കടപ്പുറത്തെ കക്കുകളിയല്ല സന്യാസം’ |ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അകമ്പടിയോടെ, ചില കെട്ടുകഥകൾ മെനഞ്ഞെടുത്ത് അരങ്ങ് തകർക്കുമ്പോൾ, മറക്കരുത് യഥാർത്ഥ സന്യാസത്തിന്റെ അകത്തളങ്ങളെ.