സാധു ഇട്ടിയവിര ഈ നൂറ്റാണ്ടിന്റെ വിശുദ്ധമായ ക്രിസ്തീയ പൈതൃകത്തിന്റെ ഉടമ-മാർ ജോസഫ് കല്ലറങ്ങാട്ട്
സംശുദ്ധമായ ജീവിതചര്യകളിലൂടെ അനശ്വരമായിത്തീർന്ന വ്യക്തിത്വമാണ് സാധു ഇട്ടിയവിരയെന്ന്സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. അന്തരിച്ച ആത്മീയ ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായ സാധു ഇട്ടിയവിരയുടെ നിര്യാണത്തിൽ ചേർന്ന അൽമായ കമ്മീഷന്റെ അനുശോചന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മാർ കല്ലറങ്ങാട്ട്. കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ജനറൽ സെക്രട്ടറി ഫാ.ആൻ്റണി മൂലയിൽ,പ്രൊലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്,അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു. ഒരു നൂറ്റാണ്ടിന്റെ … Continue reading സാധു ഇട്ടിയവിര ഈ നൂറ്റാണ്ടിന്റെ വിശുദ്ധമായ ക്രിസ്തീയ പൈതൃകത്തിന്റെ ഉടമ-മാർ ജോസഫ് കല്ലറങ്ങാട്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed