സാധു ഇട്ടിയവിര മൂല്യജീവിതത്തിലൂടെ വഴികാട്ടിയായി: കർദിനാൾ മാർ ആലഞ്ചേരി
കൊച്ചി: മൂല്യമാര്‍ന്ന ജീവിതംവഴി അനേകര്‍ക്കു വഴികാട്ടിയായ അതുല്യവ്യക്തിത്വമായിരുന്നു സാധു ഇട്ടിയവിരയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. സന്മനോഭാവിയും സുകൃതസമ്പന്നനും സത്കര്‍മിയുമായിരുന്നു അദ്ദേഹം. സാമൂഹ്യപരിഷ്‌കര്‍ത്താവായി നാടുതോറും സഞ്ചരിച്ചു പ്രഭാഷണങ്ങളും ചര്‍ച്ചകളുംവഴി സമൂഹത്തിലേവരെയും പ്രചോദിപ്പിച്ചും മനഃപരിവര്‍ത്തനം വരുത്തിയും കടന്നുപോയ വ്യക്തിത്വമായിരുന്നു. സഭയിലും സമൂഹത്തിലും ചര്‍ച്ചാവിഷയമാകുന്ന കാര്യങ്ങളില്‍ തികഞ്ഞ ആത്മവിശ്വാസത്തോടും ദാര്‍ശനികചിന്തയോടുംകൂടി ഇട്ടിയവിര പ്രശ്‌നപരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നത് ഏവര്‍ക്കും സ്വീകാര്യമായിരുന്നു. ആരെയും വേദനിപ്പിക്കാതെ, എന്നാല്‍ എല്ലാവര്‍ക്കും മര്‍മത്തില്‍ കൊള്ളുന്ന ചിന്താശകലങ്ങളും നര്‍മോക്തികളുമാണു അദ്ദേഹത്തിൽനിന്നു എപ്പോഴും … Continue reading സാധു ഇട്ടിയവിര മൂല്യജീവിതത്തിലൂടെ വഴികാട്ടിയായി: കർദിനാൾ മാർ ആലഞ്ചേരി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed