വൈരുദ്ധ്യങ്ങളുടെ പ്രഭുകുമാരൻ !!|പാദുവായിലെ വിശുദ്ധ അന്തോണീസ്
പാദുവായിലെ വിശുദ്ധ അന്തോണീസ് എന്നാണ് എല്ലാരും വിളിക്കുന്നത്. പക്ഷെ പാദുവയിലല്ല ഈ വിശുദ്ധൻ ജനിച്ചത് . 1195ൽ പോർച്ചുഗലിലെ ലിസ്ബണിൽ, ബുൾഹോം പ്രഭുകുടുംബത്തിലെ ഏക അവകാശിയായി ജനിച്ചു. അന്തോണീസ് / ആന്റണി എന്നതല്ലായിരുന്നു 26 വയസ്സ് വരെ അദ്ദേഹത്തിന്റെ പേര് . മാമോദീസാപ്പേരായ ഫെർണാണ്ടോ എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്. 1221ൽ ഫ്രാൻസിസ്കൻ സഭാവസ്ത്രം സ്വീകരിക്കുമ്പോഴാണ് ഈജിപ്തിലെ വിശുദ്ധ അന്തോണീസിന്റെ പേര് സ്വീകരിച്ചത്. ചിത്രങ്ങളിലൊക്കെ കാപ്പിപ്പൊടി ഉടുപ്പും ഫ്രാൻസിസ്കൻസിന്റെ അരയിലെ കെട്ടും ഉണ്ടെങ്കിലും പതിനഞ്ചാം വയസ്സിൽ പുരോഹിതനാവാൻ തീരുമാനിച്ചപ്പോൾ … Continue reading വൈരുദ്ധ്യങ്ങളുടെ പ്രഭുകുമാരൻ !!|പാദുവായിലെ വിശുദ്ധ അന്തോണീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed