കുഞ്ഞിനെ കൊല്ലാൻ അനുമതി കിട്ടി… പേപ്പട്ടിയെ കൊല്ലാൻ അനുമതി കിട്ടിയിട്ടില്ല…

പേവിഷബാധയേറ്റ തെരുവ് നായ്ക്കളെ കൊല്ലാൻ അനുമതി തേടി കേരള സർക്കാരും, കാമുകൻ ഉപേക്ഷിച്ചതിന്റെ പേരിൽ ഉദരത്തിലുള്ള ആറുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊല്ലാൻ അനുമതി തേടി ഇരുപത്തഞ്ചുവയസുകാരിയും സുപ്രീം കോടതിയെ സമീപിച്ചത് ഒരേ ദിവസം… കുഞ്ഞിനെ കൊല്ലാൻ അനുമതി കിട്ടി… പേപ്പട്ടിയെ കൊല്ലാൻ അനുമതി കിട്ടിയിട്ടില്ല… (ഫോട്ടോയിൽ 24 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശു) ഗര്‍ഭശ്ചിദ്രത്തിനു സ്വീകാര്യത നല്‍കരുത്: പ്രൊ ലൈഫ് അപ്പോസ്തലേറ്റ് കൊച്ചി: വിവാഹിതയ്ക്ക് ഗര്‍ഭശ്ചിദ്രത്തിനു ഭര്‍ത്താവിന്റെ അനുമതിയോ അംഗീകാരമോ ആവശ്യമില്ലെന്ന തരത്തിലുള്ള പ്രചാരണം സമൂഹത്തില്‍ … Continue reading കുഞ്ഞിനെ കൊല്ലാൻ അനുമതി കിട്ടി… പേപ്പട്ടിയെ കൊല്ലാൻ അനുമതി കിട്ടിയിട്ടില്ല…