പവ്വത്തിൽ പിതാവ് ഇല്ലായിരുന്നെങ്കിൽ ?

സ്വർഗപ്രാപ്തനായ പവ്വത്തിൽ പിതാവ് എന്ന ക്രാന്തദർശിയായ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ സീറോമലബാർ സഭയ്ക്ക് അതിൻ്റെ വ്യക്തിത്വം വീണ്ടെടുത്ത് ഒരു മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി വളരുവാൻ സാധിക്കുമായിരുന്നോ? സഭയുടെ ആരാധനാക്രമവും പൗരസ്ത്യപാരമ്പര്യങ്ങളും പുനരുദ്ധരിക്കാൻ സാധിക്കുമായിരുന്നോ? സഭയുടേതായി യുവജനപ്രസ്ഥാനം ആരംഭിക്കുകയും യുവജന പ്രേഷിതത്വത്തിന് ആരംഭം കുറിക്കുകയും ചെയ്യുമായിരുന്നോ? അത്മായർക്കുള്ള ദൈവശാസ്ത്ര പരിശീലന പദ്ധതികൾ ആരംഭിക്കുകയും ഇത്രയും സഭാവബോധമുള്ള ഒരു ആത്മായ സമൂഹം കേരളത്തിൽ ഉണ്ടാകുകയും ചെയ്യുമായിരുന്നോ? വിവിധ ക്രൈസ്തവ സഭകൾ തമ്മിലുള്ള ഐക്യസംരംഭങ്ങൾ ശക്തമാകുമായിരുന്നോ? സഭൈക്യപ്രസ്ഥാനങ്ങളായ ഇൻ്റർ ചർച്ച് കൗൺസിൽ, … Continue reading പവ്വത്തിൽ പിതാവ് ഇല്ലായിരുന്നെങ്കിൽ ?