ഹേ ക്രിസ്തുവിന്റെ തിരുഹൃദയസ്നേഹമായി ജീവിച്ച നിത്യപുരോഹിത, പ്രിയ റെജിനച്ചാ, നീ മായുമ്പോളാണ് നിന്റെ വിലമതിക്കാനാവാത്ത അമൂല്യത തിരിച്ചറിയുന്നേ, നിന്നെ ഇനി കാണുവോളം നീ എന്നിൽ (ഞങ്ങളിൽ) കത്തിച്ച ദീപനാളങ്ങൾ കെടാതെ പ്രശോഭിക്കാൻ കൂടെ പ്രാർത്ഥിക്കണേ..

പ്രിയ റെജിനച്ചാ..അങ്ങ് ഒരു ഓർമ്മയായെന്നു ഉൾക്കൊള്ളാൻ സാധിക്കുന്നില്ല.. ഞങ്ങളുടെ ഓരോരുത്തരുടയും (റെജിനച്ചന്റെകൂടെ പഠിച്ചതും, ജൂനിയർസ്, സീനിയർസ് ആയി പഠിച്ചതും ആയവരുടെ) ഭവനങ്ങളിൽ ഞങ്ങൾ പോലും അറിയാതെ നിത്യസന്ദർശകനായും..ഞങ്ങളെക്കാൾ കൂടുതൽ സമയം അവരുമായി ചിലവഴിച്ചും..എല്ലാ കാര്യങ്ങളിലും ഇടപെട്ടും..ഉപദേശങ്ങൾ നൽകിയും..സ്നേഹിച്ചും..സഹായിച്ചും..ഒരു വലിയ ഏട്ടനെ പോലെ ജീവിച്ച ഒരു പുണ്യമനുഷ്യൻ.. ഞങ്ങളുടെ സ്വന്തം ‘പ്രൊഫസർ’..സ്നേഹം നിറഞ്ഞ ‘പ്രിയൻ’.. ഞങ്ങളുടെ ഒരുമിച്ചുള്ള ബിഷപ്പ്സ് ഹൗസ് കാലയളവിൽ, എന്റെ കൂടെ നടന്ന ബലം, ഇടയ്ക്കുള്ള സായാനങ്ങളിൽ ഞങ്ങൾ ഒന്നിച്ചു മസാല ദോശ കഴിക്കുവാൻ പോകുമായിരുന്നു..ഞാൻ … Continue reading ഹേ ക്രിസ്തുവിന്റെ തിരുഹൃദയസ്നേഹമായി ജീവിച്ച നിത്യപുരോഹിത, പ്രിയ റെജിനച്ചാ, നീ മായുമ്പോളാണ് നിന്റെ വിലമതിക്കാനാവാത്ത അമൂല്യത തിരിച്ചറിയുന്നേ, നിന്നെ ഇനി കാണുവോളം നീ എന്നിൽ (ഞങ്ങളിൽ) കത്തിച്ച ദീപനാളങ്ങൾ കെടാതെ പ്രശോഭിക്കാൻ കൂടെ പ്രാർത്ഥിക്കണേ..