ജീവന്റെ സപ്തസ്വരങ്ങളുമായി ജീവസമൃദ്ധി

ജീവന്റെ സപ്തസ്വരങ്ങളുമായി ജീവസമൃദ്ധി ഭൂമിയിലേക്ക് പിറക്കാന്‍ അവസരം കാത്തും മറ്റുള്ളവരുടെ ദയ യാചിച്ചും അമ്മയുടെ ഉദരത്തില്‍ കഴിയുന്ന മനുഷ്യജീവന്റെ വില ഉയര്‍ത്തിപിടിക്കുന്ന, ജീവന്റെ മഹത്വം ഉദ്‌ഘോഷിക്കുന്ന ഒരുപിടി ഗാനങ്ങളുടെ സമാഹാരമാണ് ജീവസമൃദ്ധി. നമ്മുടെ കാലഘട്ടം ആവശ്യപ്പെടുന്ന ഏറ്റവും നിര്‍ണ്ണായകമായ ഒരു മുഹൂര്‍ത്തത്തില് പുറത്തിറങ്ങിയിരിക്കുന്ന ഈ ഗാനങ്ങള്‍ ശ്രദ്ധേയമായ ഇടപെടലാണ് നടത്തിയിരിക്കുന്നത്. കാരണം അബോര്‍ഷന്‍ നിയമവിധേയമാക്കിക്കൊണ്ടുള്ള മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് പ്രാബല്യത്തിലായിട്ട് അമ്പതു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ഇതിന് പുറമെയാണ് കരിയറാണോ കുഞ്ഞാണോ വലുത് എന്ന മട്ടില്‍ … Continue reading ജീവന്റെ സപ്തസ്വരങ്ങളുമായി ജീവസമൃദ്ധി