‘മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നനന്‍സി (ഭേദഗതി) ബില്‍ 2020’|ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ |

എംടിപി ആക്ട് 1971: രാജ്യത്ത് ഗര്‍ഭഛിദ്ര നിയമം ആവശ്യമുണ്ടോ? 1972 ഏപ്രില്‍ മുതല്‍ 2012 മാര്‍ച്ച് 31 വരെയുള്ള 40 വര്‍ഷം കൊണ്ട് ഇന്ത്യയില്‍ 2.23 കോടി ഗര്‍ഭഛിദ്രം നടന്നപ്പോള്‍ ഏകദേശം രണ്ടുലക്ഷത്തോളം അമ്മമാരാണ് ഇതേ തുടര്‍ന്ന് മരണപ്പെട്ടത്. സ്വാതന്ത്ര്യം ലഭിച്ച് കാല്‍ നൂറ്റാണ്ടു കഴിയും വരെ ഇന്ത്യയില്‍ ഗര്‍ഭഛിദ്രമെന്നത് തത്വത്തിലെങ്കിലും സ്ത്രീ ചെയ്യുന്ന ക്രിമിനല്‍ കുറ്റമായിരുന്നു. 1860 ലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ സെക്ഷന്‍ 312 പ്രകാരം മൂന്ന് വര്‍ഷം വരെ കഠിന തടവ് ശിക്ഷ … Continue reading ‘മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നനന്‍സി (ഭേദഗതി) ബില്‍ 2020’|ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ |