മാർത്തോമാ സഭ മേലധികാരികളോടാണ്……|ഇതര സഭകളുടെ കൂദാശകളെ വന്ദിച്ചില്ലങ്കിലും ഇങ്ങനെ നിന്ദിക്കരുത്…..

കുമ്പസാരത്തെ അവഹേളിച്ച് മാർത്തോമാ സഭ വൈദീകൻ…. …ഇൻസ്റ്റാഗ്രാമിലും സോഷ്യൽ മീഡിയയിലും ടിപ്പുകളും വീഡിയോകളുമായി നിറഞ്ഞു നിൽക്കുന്ന ഒരു മാർത്തോമ വൈദീകൻ…. ..അദ്ദേഹത്തിന്റെ പല വീഡിയോകളും കാണാറുണ്ട്… …നല്ല കണ്ടന്റാണ്……..ഫോളോ ചെയ്യുന്നുമുണ്ട്… .”പക്ഷേ “…….. അദ്ദേഹം ഒരു ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പിന്റെ പരസ്യത്തിൽ അഭിനയിച്ച വീഡിയോ ഷെയർ ചെയ്തു. ….അതിനോട് ഒരു തരത്തിലും കത്തോലിക്കാ വിശ്വാസി എന്ന നിലയിൽ യോജിക്കാനാകുന്നില്ല….. ..കാരണം അതിന്റെ തീം എന്ന് പറയുന്നത് കത്തോലിക്കാ വിശ്വാസത്തിന്റെ ഭാഗമായ കുമ്പസാരം എന്ന കൂദാശയെ അവഹേളിച്ചു … Continue reading മാർത്തോമാ സഭ മേലധികാരികളോടാണ്……|ഇതര സഭകളുടെ കൂദാശകളെ വന്ദിച്ചില്ലങ്കിലും ഇങ്ങനെ നിന്ദിക്കരുത്…..