തലശ്ശേരി അതിരൂപതയുടെ അധ്യക്ഷനായി മാർ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു

കണ്ണൂർ: ആയിരങ്ങളുടെ സാന്നിധ്യത്തില്‍ തലശ്ശേരി അതിരൂപതയുടെ അധ്യക്ഷനായി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു. ചടങ്ങുകൾക്ക് സീറോ – മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. തലശ്ശേരി സെന്റ് ജോസഫ്സ് കത്തീഡ്രലിലായിരുന്നു സ്ഥാനാരോഹണം. മാർ ജോസഫ് പാംപ്ലാനിയെ തലശേരി അതിരൂപത അധ്യക്ഷനായി നിയമിച്ചുകൊണ്ടുള്ള സീറോ മലബാർ സഭ അധ്യക്ഷന്റെ നിയമന പ്രതിക തലശ്ശേരി അതിരൂപത ചാൻസിലർ ഡോ. തോമസ് തെങ്ങുംപള്ളിൽ വായിച്ചു. നിയമ പ്രതിക മേജർ ആർച്ച് … Continue reading തലശ്ശേരി അതിരൂപതയുടെ അധ്യക്ഷനായി മാർ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു

What do you like about this page?

0 / 400