കൊച്ചി. ആവേമരിയ പീസ് മിഷൻ ടീം നോമ്പുകാല മരിയൻ ആന്തരിക സൗഖ്യ പ്രാർത്ഥന ശുശ്രുഷ കൊച്ചിയിൽ ഒരുക്കിയിരിക്കുന്നു. കണ്ണങ്കുന്നത്ത് സെന്റ്. തെരാസാസ് ആശ്രമം പള്ളിയിൽ മാർച്ച് 18 മുതൽ 23 വരെ, വൈകിട്ട് 4.30- മുതൽ 8.30 വരെയാണ് ശുശ്രുഷകൾ. വിശുദ്ധ കുർബാന, ജപമാല, വചനശുശ്രുഷ, ആന്തരിക സൗഖ്യശുശ്രുഷ എന്നിവ ഉണ്ടായിരിക്കും. ഫാ. ജെയിംസ് മാഞ്ഞക്കൽ എം എസ് എഫ് എസ്, ഫാ. ബിജു മുളയ്ക്കൽ എം സി ബി എസ്,ഫാ. മാത്തുകുട്ടി മൂന്നുപീടികയിൽ എം സി … Continue reading നോമ്പുകാല മരിയൻ – ആന്തരിക സൗഖ്യ പ്രാർത്ഥന ശുശ്രുഷ| മാർച്ച് 18-23 വരെ, വൈകിട്ട് 4.30-8.30, |കണ്ണങ്കുന്നത്ത് സെന്റ്. തെരാസാസ് ആശ്രമത്തിൽ.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed