*റെജിനച്ചനെക്കൊണ്ട് സ്വർഗത്തിന് അടിയന്തരാവശ്യമുണ്ടാകും!* പ്രിയപ്പെട്ട കൊച്ചി രൂപതാ ചാൻസലർ റെജിൻ ജോസഫ് ആലുങ്കൽ അച്ചൻ (41) ഇന്ന് (നവംബർ 6) രാത്രി 7 മണിക്ക് ലിസി ആശുപത്രിയിൽ വച്ച് നിര്യാതനായി. കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇന്നലെ വൈകീട്ട് അച്ചന് രക്തസമ്മർദ്ദമുണ്ടായപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ICUൽ ആയിരുന്ന അദ്ദേഹത്തെ ഇന്ന് രാവിലെ റൂമിലേക്ക് മാറ്റി. എന്നാൽ വൈകുന്നേരം 4:30 കഴിഞ്ഞപ്പോൾ അച്ചന് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാവുകയും ICUലേക്ക് മാറ്റുകയും ചെയ്തു. ഡോക്ടർമാർ പരിചരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ രണ്ടാമത് കനത്ത … Continue reading കൊച്ചി രൂപതാ ചാൻസലർ റെജിൻ ജോസഫ് ആലുങ്കൽ അച്ചൻ (41) ഇന്ന് (നവംബർ 6) രാത്രി 7 മണിക്ക് ലിസി ആശുപത്രിയിൽ വച്ച് നിര്യാതനായി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed