ബഹു. മാത്യു മഠത്തിപറമ്പിൽ അച്ചന് ആദരാഞ്ജലികൾ …
വിദ്യാത്ഥി യുവജനസംഘടനാ പ്രവർത്തന കാലഘട്ടത്തിൽ അച്ചൻ നൽകിയ പിന്തുണയും പ്രോത്സാഹനവും വിസ്മരിക്കാനാവില്ല. പാലാ കത്തീഡ്രൽ, (പുതിയ പള്ളിയുടെ നർമ്മാണം) രാമപുരം ഇടവകളിലായിരുന്നപ്പോൾ അച്ചന്റെ പ്രവർത്തനങ്ങളിലെ ശ്രേഷ്ഠത അടുത്തറിഞ്ഞു. സീറോ മലബാർ സഭയുടെ അസ്ഥാന മന്ദിരം എറണാകുളത്ത് മൗണ്ട് സെന്റെ .തോമസിൽ അച്ചന്റെ നേതൃത്വത്തിലാണ് പണിതുയർത്തിയത്. അവിടെ ഇടക്കിടെ ചെല്ലുമ്പോൾ പാലാക്കാരോട് അച്ചന് പ്രത്യേക സ്നേഹവും വാത്സല്യവുമായിരുന്നു. അച്ചന്റെ സ്നേഹവും സൗഹൃദവും വിസ്മരിക്കാനാവില്ല. അച്ചന് സ്നേഹാദരപൂർവ്വം പ്രണാമം Saju Alex
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed