സീറോമലബാർസഭയിലെ വി.കുർബാനയർപ്പണത്തിൻ്റെ ഏകീകൃത രീതിയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവഴികൾ|ബിഷപ്പ് ജോസ് പൊരുന്നേടം

ആമുഖം സീറോമലബാർസഭയിലെ വി.കുർബാനയർപ്പണരീതിയിൽ ദീർഘകാലമായി നിലവിലിരിക്കുന്ന വിഭാഗീയത അവസാനിപ്പിച്ച് 1999 ൽ സിനഡ് അംഗീകരിച്ച ഏകീകൃതരീതി ഉടനടി നടപ്പാക്കാനുള്ള പ്രക്രിയയുമായി മുന്നോട്ട് പോകണം എന്ന് ഉപദേശിച്ചുകൊണ്ട് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ 2020 ജുലൈ 3 ന്‌ സീറോമലബാർസഭയിലെ മെത്രാന്മാർ, വൈദികർ, സമർപ്പിതർ, അത്മായർ എന്നിവരെ അഭിസംബോധന ചെയ്ത് എഴുതിയ കത്തും തുടർന്നുണ്ടായ സിനഡ് തീരുമാനവും സഭയിലും സമൂഹത്തിലും വലിയ ചർച്ചക്കും തർക്ക വിതർക്കങ്ങൾക്കും ഇടവരുത്തിയ സാഹചര്യത്തിൽ ഇക്കാര്യങ്ങളെപ്പറ്റി ചില വിശദീകരണങ്ങൾ അത്യന്താപേക്ഷിതമാണ്‌ എന്ന ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്‌ … Continue reading സീറോമലബാർസഭയിലെ വി.കുർബാനയർപ്പണത്തിൻ്റെ ഏകീകൃത രീതിയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവഴികൾ|ബിഷപ്പ് ജോസ് പൊരുന്നേടം