രണ്ട് സെക്കന്‍ഡില്‍ മൂന്ന് ഗര്‍ഭസ്ഥ ശിശുക്കള്‍ വീതം ലോകത്ത് വധിക്കപ്പെടുന്നു!. ‘സ്ത്രീകളില്‍ നീ അനുഗ്രഹീത… നിന്റെ ഉദരഫലം അനുഗ്രഹീതവും’… പരിശുദ്ധാത്മാവിനെ നല്കി എലിസബത്തിലൂടെ ദൈവം മറിയത്തോട് പറഞ്ഞ ഈ വാക്കുകള്‍ അമ്മയാകാനൊരുങ്ങുന്ന ഓരോ സ്ത്രീയോടും ദൂതഗണങ്ങള്‍ വഴി ദൈവം ആവര്‍ത്തിക്കുന്നുണ്ട്. ദൈവത്തിന്റെ ഈ സ്വരം യഥാസമയം തിരിച്ചറിയുന്നവര്‍ പ്രസവ മുറിയിലെത്തി അനുഗ്രഹിക്കപ്പെടുമ്പോള്‍ അല്ലാത്തവര്‍ ഗര്‍ഭഛിദ്ര മേശയിലെത്തി ശപിക്കപ്പെട്ടവരായി മാറും. ലോകത്ത് ഒരു വര്‍ഷം ഏതാണ്ട് അഞ്ച് കോടി പതിനഞ്ച് ലക്ഷം ഗര്‍ഭസ്ഥ ശിശുക്കള്‍ അമ്മമാരുടെ ഉദരങ്ങളില്‍ നിഷ്ഠൂരമായി … Continue reading ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ |”സമൂഹത്തില്‍ കൊലപാതകങ്ങള്‍ കൂടുന്നുവെങ്കില്‍ അത് രാജ്യത്ത് നിയമവിധേയമാക്കുകയാണോ ചെയ്യുക?” |ജയ്മോൻ ജോസഫ് എഴുതുന്ന പരമ്പര |
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed