പെണ്മക്കളോടു പൊതുവേയും വിവാഹിതരായി വരുന്ന യുവതികളോടുമുള്ള സമീപനം തന്നെ കുടുംബങ്ങള്‍ പൊളിച്ചെഴുതണം.
വിസ്മയ വിസമയമല്ല; വലിയൊരു മുന്നറിയിപ്പാണ്. തിരുത്തുക കേരളമേ! സ്ത്രീധന പീഡനത്തില്‍ മരിച്ച വിസ്മയ എന്ന 24-കാരിയുടെ മരണം കേരള മനഃസാക്ഷിയെ ഉണര്‍ത്തണം. പെണ്മക്കളോടു പൊതുവേയും വിവാഹിതരായി വരുന്ന യുവതികളോടുമുള്ള സമീപനം തന്നെ കുടുംബങ്ങള്‍ പൊളിച്ചെഴുതണം. വിസ്മയ സംഭവം ഒറ്റപ്പെട്ടതല്ല. ഇനിയൊരു വിസ്മയയും ഭര്‍തൃവീട്ടില്‍ പീഢനമേറ്റു മരിക്കരുത്. ഇതൊരു ആത്മഹത്യയല്ല, കൊലപാതകമാണെന്നു വിസ്മയയുടെ വാട്ട്സ്ആപ് സന്ദേശങ്ങളും അവളയച്ച ഫോട്ടോകളും വെളിവാക്കുന്നു. വിസ്മയുടെ മരണത്തില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണിനെ നിയമം അനുശാസിക്കുന്ന കര്‍ശന ശിക്ഷയ്ക്കു വിധേയമാക്കട്ടെ. ഭര്‍ത്താവ് … Continue reading പെണ്മക്കളോടു പൊതുവേയും വിവാഹിതരായി വരുന്ന യുവതികളോടുമുള്ള സമീപനം തന്നെ കുടുംബങ്ങള്‍ പൊളിച്ചെഴുതണം.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed