മാർ ജോസഫ് സ്രാമ്പിക്കലിന്റെ മാതാവിന്റെ മൃതസംസ്കാരം ഇന്ന് പാലാ: അന്തരിച്ച ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മാതാവ് ഏലിക്കുട്ടി മാത്യു സ്രാമ്പിക്കലിന്റെ ( 89 ) മൃതസംസ്കാരം നാളെ നടക്കും. ഭൗതിക ശരീരംശനിയാഴ്ച (12.11.2022) 4.30ന് പാലാ ഉരുളികുന്നത്തുള്ള സഹോദരൻ സ്രാമ്പിക്കൽ ജിപ്സന്റെ ഭവനത്തിൽ എത്തിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് ഭവനത്തില്‍ മൃത സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുകയും തുടർന്ന് ഉരുളികുന്നം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യുന്നതുമാണ്. പൂവരണി പൂവത്താനി … Continue reading ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാദ്ധ്യക്ഷൻ ശ്രാമ്പിക്കൽ മാർ യൗസേപ്പ് മെത്രാൻന്റെ മാതാവ് ഏലിക്കുട്ടി മാത്യു നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. |ആദരാഞ്ജലികൾ…| മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് അനുസ്മരിക്കുന്നു .
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed