‘അബോര്‍ഷന്‍’ എന്ന അഞ്ചക്ഷരങ്ങള്‍ക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് ഇത്തരം കൊടും ക്രൂരതകളാണെന്ന് നാം അറിയുന്നുണ്ടോ?.|ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ |

കുഞ്ഞിന്റെ തല ഞെക്കി പൊട്ടിക്കുകയും കൈകാലുകള്‍ മുറിച്ചെടുക്കുകയും ചെയ്യുന്ന ഗര്‍ഭഛിദ്ര മുറകള്‍!.. ജീവനോടെ പുറത്തെടുക്കുന്ന കുഞ്ഞിനെ ഡോക്ടര്‍മാര്‍ വെള്ളം നിറച്ച ബക്കറ്റില്‍ മുക്കിപ്പിടിക്കും. ശ്വാസം കിട്ടാതെ വെള്ളം കുടിച്ച് കുഞ്ഞ് മരിക്കും. മറ്റു ചിലപ്പോള്‍ ചവറ്റുകൊട്ടയിലെറിഞ്ഞ് കൊലപ്പെടുത്തും. ഇതും ഗര്‍ഭഛിദ്ര മാര്‍ഗങ്ങളില്‍ ഒന്നാണ്. ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തെടുത്ത ഉടന്‍ വേണ്ട പരിചരണം ലഭിച്ചാല്‍ സുഖമായി ജീവിക്കേണ്ട കുട്ടികളെയാണ് ഇങ്ങനെ നിഷ്ഠൂരം വധിക്കുന്നത്. മരുന്നുകളും ഗുളികകളും നല്‍കി ഗര്‍ഭഛിദ്രം നടക്കാത്ത സാഹചര്യങ്ങളില്‍ മറ്റ് വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് ഡോക്ടര്‍മാര്‍ … Continue reading ‘അബോര്‍ഷന്‍’ എന്ന അഞ്ചക്ഷരങ്ങള്‍ക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് ഇത്തരം കൊടും ക്രൂരതകളാണെന്ന് നാം അറിയുന്നുണ്ടോ?.|ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ |