നമ്മുടെ കുടുംബത്തിലെ സമ്പത്തു മുഴുവനും നമ്മൾക്കും നമ്മുടെ മക്കൾക്കും വേണ്ടി മാത്രം ഉപയോഗിക്കുക എന്നതാണോ ക്രിസ്ത്യാനി എന്ന നിലയിൽ നമ്മൾ ചെയ്യേണ്ടത്??

🌹ദാനധർമ്മം..ദശാംശം🌹 എല്ലാവരും കേട്ടിട്ടുള്ളതും മിക്കവർക്കും താല്പര്യം ഇല്ലാത്തതുമായ ഒരു വിഷയം ആണല്ലോ ഇത്.. എങ്കിലും കുറച്ചു കാര്യങ്ങൾ പറഞ്ഞുകൊള്ളട്ടെ.. നമുക്ക് ദൈവം ദാനമായി നൽകിയ ജോലി അല്ലെങ്കിൽ ഏതെങ്കിലും വരുമാനമാർഗത്തിൽ നിന്നും ലഭിക്കുന്ന സമ്പത്തിന്റെ ഒരു വിഹിതം പാവങ്ങൾക്ക്/ സഹായം അർഹിക്കുന്നവർക്ക് കൊടുക്കാൻ നമ്മൾ മടിക്കുന്നത് എന്തുകൊണ്ടാണ്?? പ്രഭാഷകൻ 4:4 ഇൽ ഇങ്ങനെ പറയുന്നു “കഷ്ടതയനുഭവിക്കുന്ന ശരണാർഥിയെ നിരാകരിക്കുകയോ, ദരിദ്രനിൽ നിന്നും മുഖം തിരിക്കുകയോ ചെയ്യരുത്. ആവശ്യക്കാരനിൽ നിന്ന് കണ്ണ് തിരിക്കരുത്” നമ്മുടെ കുടുംബത്തിലെ സമ്പത്തു മുഴുവനും … Continue reading നമ്മുടെ കുടുംബത്തിലെ സമ്പത്തു മുഴുവനും നമ്മൾക്കും നമ്മുടെ മക്കൾക്കും വേണ്ടി മാത്രം ഉപയോഗിക്കുക എന്നതാണോ ക്രിസ്ത്യാനി എന്ന നിലയിൽ നമ്മൾ ചെയ്യേണ്ടത്??