ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുത്.കർദിനാൾ മാർ ജോർജ് ആലഞ്ചേരി
കൊച്ചി. ഭൂമിയിൽ ജനിക്കുവാനും ജീവിക്കുവാനുമുള്ള അവകാശം നിഷേധിക്കരുതെന്നും 24 ആഴ്ചവരെ വളർച്ചയെത്തിയ കുഞ്ഞിനെ നിസാരകാരണങ്ങൾ കണ്ടെത്തിനിയമത്തിന്റെ പിൻബലത്തിന്റെ ആശ്വാസത്തിൽ പിറക്കാനുള്ള സാദ്ധ്യത നഷ്ടപ്പെടുത്തരുതെന്നും കെസിബിസി പ്രൊ ലൈഫ് ദിനാഘോഷം ഉത്ഘാടനം ചെറുത്തുകൊണ്ടു പ്രസംഗിക്കുകയായിരുന്നു കെസിബിസി പ്രസിഡന്റ് കാര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യർ പരസ്പരം സ്നേഹത്തോടെ കരുതുകയും സംരക്ഷിക്കുകയും ചെയ്യണം. ലോകത്തിലെ മുഴുവൻ മനുഷ്യർക്കുവേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം ജീവൻ നല്കിപ്പോലും മറ്റുള്ളവരെ സംരക്ഷിക്കുവാൻ സകല ഈശ്വരവിശ്വാസികൾക്കും പ്രത്യേകിച്ച് പ്രൊ ലൈഫ് പ്രവർത്തകർക്ക് ബാധ്യതയുന്നെന്നും അദ്ദേഹം പറഞ്ഞു.സഭയിൽ … Continue reading ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുത്.കർദിനാൾ മാർ ജോർജ് ആലഞ്ചേരി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed