പ്രിയപ്പെട്ട റെജിനച്ചാ, അച്ചൻ പൗരോഹിത്യത്തിനും സമൂഹത്തിനും അമൂല്യമായ ഒരു നിധിയായിരുന്നു.

2012 മേയ് 27 മുതൽ ജൂൺ 3 വരെ എറണാകുളം പി.ഓ.സി.യിലും സവിത തിയറ്ററിലുമായി നടന്ന ഒരാഴ്‌ചക്കാലത്തെ ഡീ-ഔഗൻ ചിത്രകലാ ക്യാമ്പിനും സിനിമാ പ്രദർശനത്തിനും പ്രാരംഭഘട്ടം മുതൽ പര്യവസാനംവരെ ചിന്താപരമായ കാര്യപ്രാപ്‌തിയും, കർമനിരതയും കൈമുതലായുള്ള റെജിൻ ജോസഫ് സജീവ സാന്നിധ്യമായിരുന്നു. ഫെസ്റ്റിവൽ കമ്മിറ്റിയിൽ പ്രത്യേക സ്ഥാനങ്ങളൊന്നുമില്ലാഞ്ഞിട്ടും എല്ലാറ്റിനും സമർപ്പണ മനോഭാവത്തോടെ കൂടെ നിന്നത് കൃതജ്ഞതയോടെ അനുസ്‌മരിക്കുന്നു. പ്രിയപ്പെട്ട റെജിനച്ചാ, അച്ചൻ പൗരോഹിത്യത്തിനും സമൂഹത്തിനും അമൂല്യമായ ഒരു നിധിയായിരുന്നു. നിസ്വാർത്ഥമായ സ്നേഹത്തിന്റെ ഹൃദ്യമായ നിരവധി ഓർമ്മകൾ തന്നുകൊണ്ട് ഇത്രപെട്ടെന്ന് … Continue reading പ്രിയപ്പെട്ട റെജിനച്ചാ, അച്ചൻ പൗരോഹിത്യത്തിനും സമൂഹത്തിനും അമൂല്യമായ ഒരു നിധിയായിരുന്നു.