ജീവന്റെ സംസ്കാരം പാഠ്യപദ്ധതിയുടെ ഭാഗമാകണം ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി
മാവേലിക്കര: മനുഷ്യജീവനെക്കുറിച്ചുള്ള സമഗ്രമായ വിജ്ഞാനം പഠിക്കുവാന്‍ വളരെ ചെറുപ്പത്തില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് സാഹചര്യം ഉണ്ടാകണമെന്ന് കെസിബിസി പ്രോലൈഫ് സമിതിയുടെ ചെയര്മാന് ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി പറഞ്ഞു. മനുഷ്യജീവനെതിരെ നിരവധി വെല്ലുവിളികള്‍ ഉയരുമ്പോള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി പഠനകാലയളവില്‍ തന്നെ അറിയുവാനും പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരുവാനും അവസരം നല്‍കണമെന്നും മാവേലിക്കരയില്‍ നടന്ന പ്രോലൈഫ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം.. സഭയിലും സമൂഹത്തിലും ജീവന്റെ സമൃദ്ധിക്കും സമഗ്ര സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രോലൈഫ് പ്രവര്‍ത്തകരെ അദ്ദേഹം അനുമോദിച്ചു. … Continue reading ജീവന്റെ സംസ്കാരം പാഠ്യപദ്ധതിയുടെ ഭാഗമാകണം ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed