Category: സാമൂഹ്യനീതി

വിശുദ്ധ മാർട്ടിൻ ഡി പോറസ്‌|സാമൂഹ്യനീതിയുടെ മധ്യസ്ഥനാണ് വർണവിവേചനം ഒരുപാട് അനുഭവിച്ച, പാവങ്ങളെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെ എല്ലാരേയും സേവിച്ച, ഈ വിശുദ്ധൻ.

വർണ്ണവിവേചനത്തിന്റെയും ദാരിദ്യത്തിന്റെയും ദുരിതങ്ങളും അവഹേളനങ്ങളും ഓർമ്മ വെക്കുമ്പോഴേ അനുഭവിച്ചു വളർന്നുവന്ന ഒരാളായിരുന്നു പെറുവിലെ ലിമയിൽ ജനിച്ച വിശുദ്ധ മാർട്ടിൻ ഡി പോറസ് . ഒരു കറുത്തവർഗ്ഗക്കാരനായതിനാലും ഉന്നതകുലജാതനായ പിതാവ് ഡോൺ ജുവാൻ ഡി പോറസ് നീഗ്രോക്കാരിയായ അവന്റെ അമ്മയെ നിയമപ്രകാരം വിവാഹം…