Category: ‘സമ്പത്തിന്റെ ദൈവശാസ്ത്രം’

സമ്പത്ത് ആർജ്ജിക്കണം; പദവികളും അധികാരവും വേണം; അവനവൻ്റെ കാര്യം നോക്കിപ്പോകണം എന്നു പഠിപ്പിക്കുന്ന സംസ്കാരത്തെ ഭയപ്പെടണം.|ചുരുക്കത്തിൽ നിന്നെത്തന്നെയാണ് ഭയപ്പെടേണ്ടത് !

ഭയപ്പെടണം ഇക്കാര്യവും ഒരുപക്ഷേ ഇതേ ആംഗിളിൽ ഉള്ള കാര്യങ്ങളും മുമ്പ് കുറിച്ചിട്ടുള്ളതാണ്. ഒരിക്കൽ ഞങ്ങളുടെ സമൂഹത്തിൻറെ ഒരു ധ്യാനത്തിൽ പങ്കെടുക്കുന്നതിനായി വിസ്കോൺസിൻ സ്റ്റേറ്റിലെ റസീൻ എന്ന സ്ഥലത്ത് പോയിരുന്നു. ഞങ്ങളുടെ ധ്യാനം അറേഞ്ച് ചെയ്തിരുന്നത് ഒരു മുൻ കന്യാസ്ത്രീ മഠത്തിൽ ആയിരുന്നു.…

‘സമ്പത്തിന്റെ ദൈവശാസ്ത്രം’ എന്ന പേരിൽ റോസമ്മ പുൽപ്പേൽ എഴുതിയ പുസ്തകത്തിൽ തന്റെ മാതാപിതാക്കൾ കാണിച്ചു തന്ന മാതൃക പറയുന്നുണ്ട്.

‘മനുഷ്യജീവിതം സമ്പത്ത് കൊണ്ടല്ല ധന്യമാകുന്നത് ‘(ലൂക്കാ 12:15). മനുഷ്യമനസ്സ് നന്നായി അറിയാവുന്ന കൊണ്ടാണ് ഈശോ അങ്ങനെ പറഞ്ഞത്. ഭക്ഷണാസക്തി, ജഢികാസക്തി ഒക്കെ പ്രായം ചെല്ലും തോറും കുറയാനും അപ്രത്യക്ഷമാകാനുമാണ് സാധ്യത. എന്നാൽ മരണം വരെയും കുറയാതെ ചിലരുടെ കൂടെ നിൽക്കാൻ ചാൻസുള്ള…