Category: വ്യാജ പ്രചാരണങ്ങൾ

മുനമ്പംപ്രശ്നത്തിന് വഖഫ് ആക്ടുമായി ബന്ധമില്ലെന്ന പ്രചാരണം|ചതിയുടെ നാൾവഴികൾ|ഫാ. ജോഷി മയ്യാറ്റിൽ

1995ൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന വഖഫ് ആക്ടിലൂടെ ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും കുഴിച്ചു മൂടപ്പെട്ടു എന്നും മതാധിപത്യവും വർഗീയപ്രീണനവും പ്രബലപ്പെട്ടു എന്നും അനുഭവങ്ങൾ തെളിയിക്കുന്നു. മുസ്ലിങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരെ കോൺഗ്രസ് ചതിച്ചതിൻ്റെ ദുരന്തഫലങ്ങൾ ഇപ്പോൾ ഇന്ത്യയിൽ എമ്പാടും മതഭേദമന്യേ മനുഷ്യർ…

”കർദ്ദിനാൾ മന്ത്രവാദികള്‍ക്ക് മുന്നില്‍ മുട്ടേല്‍ നിന്നു”; കർമ്മയുടെ വ്യാജപ്രചാരണങ്ങൾക്ക് പിന്നിലെ സത്യമെന്ത്?

ശൂന്യതയിൽനിന്ന് വിവാദങ്ങളും കോലാഹലങ്ങളും സൃഷ്ടിക്കാൻ സിദ്ധിയുള്ളവരാണ് ചില ഓൺലൈൻ മഞ്ഞ മാധ്യമങ്ങൾ. കഴുകൻ കണ്ണുകളുമായി മാലിന്യം തേടിനടക്കുന്ന അക്കൂട്ടർ വീണുകിട്ടുന്ന എന്തിനെയും വ്യാജപ്രചാരണങ്ങൾക്ക് ഉപയോഗിക്കാൻ മടികാണിക്കാത്തവരാണ്. കണ്ണൂർ ചുങ്കക്കുന്ന് സ്വദേശിയും പ്രവാസിയുമായ വിൻസ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ”പ്രവാസി ശബ്ദം” എന്ന ഓൺലൈൻ…

ഫാ. മാത്യു നായ്ക്കാംപറമ്പിൽ ആരോഗ്യവാനായിരിക്കുന്നു; വ്യാജ പ്രചാരണങ്ങളെ തളളിക്കളയുക: ഫാ.ജോർജ് പനയ്ക്കൽ

തൃശൂർ: കൊറോണ ബാധിതനായി ചികിൽസയിൽ കഴിയുന്ന ലോക പ്രശസ്ത വചനപ്രഘോഷകൻ ഫാ.മാത്യു നായ്ക്കാം പറമ്പിലിൻ്റെ ആരോഗ്യനില പൂർണ്ണ തൃപ്തികരമാണെന്ന് ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ജോർജ് പനയ്ക്കൽ അറിയിച്ചു. രോഗബാധിതനായപ്പോൾ മുതൽ ഫാ.മാത്യു നായ്ക്കാംപറമ്പിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. രോഗ നിലയിൽ…