വിശുദ്ധ അന്നയുടെയും വിശുദ്ധ ജോവാക്കിമിന്റെയും തിരുന്നാൾ മംഗളങ്ങൾ നേരുന്നു…
” ജോവാക്കിമും അന്നയും, എത്ര അനുഗ്രഹിക്കപ്പെട്ട ദമ്പതികൾ ! എല്ലാ സൃഷ്ടികളും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. കാരണം അവന്റെ അമ്മയാകാൻ യോഗ്യതയുള്ള ഒരേയൊരു കന്യക എന്ന, സൃഷ്ടാവിന് ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ പാരിതോഷികം നിങ്ങളുടെ കൈകളിൽകൂടിയാണ് നല്കപ്പെട്ടത് ” വിശുദ്ധ ജോൺ…