Category: വിമതസ്വരം

വിമതവൈദികരെ ശിക്ഷിച്ചു നേരേയാക്കാൻ കഴിയുമോ ?

ഈശോമശിഹാ ചെയ്ത ഏറ്റവും വലിയ അത്ഭുതം ഏതായിരുന്നു? മരിച്ചവനെ ഉയര്‍പ്പിച്ചതോ കടലിനുമീതേ നടന്നതോ വെള്ളം വീഞ്ഞാക്കിയതോ… ഇതൊക്കെ ആയിരിക്കും നമ്മുടെ ഓര്‍മ്മയില്‍ ആദ്യം ഓടിയെത്തുക. എന്നാല്‍ ഏറ്റവും വലിയ അത്ഭുതമായി കണക്കാക്കുന്നത് ഇതൊന്നുമല്ല. തന്‍റെ കൈയ്യിലുയര്‍ത്തിയ അപ്പത്തിലും വീഞ്ഞിലും തന്നെത്തന്നെ അവിടുന്നു…

വിശുദ്ധ കുര്‍ബാനയെ ആക്ഷേപിച്ചവരും അവര്‍ക്ക് ഒത്താശചെയ്തു കൊടുക്കുന്നവരുമായ ആരേയും സീറോമലബാര്‍ സഭയുടെ നേതൃത്വം നിസ്സാരമായി കാണരുത്.| വിമതസ്വരം ഉയർത്തുന്ന സകല പുരോഹിതന്മാരേയും പുറത്താക്കി ഇവരുടെ പ്രവർത്തന രംഗമായിരുന്ന എല്ലാ ദേവാലയങ്ങളും വെഞ്ചരിച്ച് സഭാ നേതൃത്വത്തെ അനുസരിക്കുന്ന വൈദികരേ ഏൽപ്പിക്കണം.

പച്ചമരത്തോട് ഇതാണെങ്കില്‍ ഉണക്കമരത്തിന് എന്തായിരിക്കും സ്ഥിതി? ചങ്ങനാശ്ശേരി അതിരൂപതക്കാരനായ എന്‍റെ സുഹൃത്ത് കടുത്ത സീറോമലബാര്‍ സഭാ വിശ്വാസിയാണ്, കാനഡയിലാണ് വര്‍ഷങ്ങളായി അയാള്‍ താമസിക്കുന്നത്. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടിന്‍റെ പേരിലുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ആലഞ്ചേരി പിതാവിനോട് കടുത്ത വിയോജിപ്പാണ് ഞങ്ങളുടെ സംഭാഷണങ്ങളിലെല്ലാം…