ദളിത് ക്രൈസ്തവർക്ക് എസ്സി ആനുകൂല്യം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
ചെന്നൈ: പട്ടികജാതിയിൽനിന്നു ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവർക്ക് പട്ടിക ജാതിക്കാർക്കു തുല്യമായ ആനുകൂല്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി. ബിജെപി അംഗങ്ങളുടെ പ്രതിഷേധത്തിനും സഭാ ബഹിഷ്കരണത്തിനുമിടെ മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്രസർക്കാർ പാർലമെന്റിൽ ഭരണഘടന ഭേദഗതി നടത്തി, ദളിത്…