Category: നിത്യാസഹായ മാതാവിന്റെ തിരുനാൾ

നിത്യാസഹായ മാതാവിന്റെ തിരുനാൾ

നിത്യാസഹായമാതാവിനോടുള്ള ഭക്തി പ്രചാരണം തടിയിൽ വരച്ച സ്വർണ്ണപശ്ചാത്തലമുള്ള ഈ ചിത്രത്തെ ചുറ്റിപ്പറ്റിയാണുള്ളത്. 13ആം നൂറ്റാണ്ടിൽ വരക്കപ്പെട്ടു എന്ന് കരുതുന്ന ഈ ചിത്രം ബൈസന്റൈൻ ശൈലിയിലുള്ളതാണ്. എന്നാൽ 15ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ Crete ദ്വീപ് തുർക്കി സൈന്യത്തിന്റെ അധിനിവേശ ഭീഷണിയിലായപ്പോൾ അവിടെനിന്നും പലരും…