Holy Communion
Holy Eucharist
Holy Mass
അന്തർദേശീയ ദിവ്യകാരുണ്യ കോൺഗ്രസ്
കേരളസഭ
നല്ല ശീലങ്ങൾ
വി. കുർബാന സ്വീകരണം
വിശുദ്ധ കുർബാന
കേരളസഭ മുഴുവൻ ദിവ്യകാരുണ്യ കോൺഗ്രസിന് ഒരുങ്ങുമ്പോൾ കുറെ നല്ല ശീലങ്ങളെ തിരികെ കൊണ്ടുവരാൻ പരിശ്രമിക്കുന്നത് നല്ലതാണ്…..
കൊരട്ടിമുത്തിയുടെ വാഴക്കുലയെക്കാൾ വലിയ ഗുരുതരമായ തെറ്റ് പരിശുദ്ധ കുർബാനയെ ഏറെ സ്നേഹിക്കുന്ന ഒരു വിശ്വാസി എന്ന നിലയിൽ പറയാനുണ്ട്… .കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ വിശ്വാസികൾ പങ്കെടുക്കുന്ന തിരുനാൾ ആഘോഷമാണ് കൊരട്ടി മുത്തിയുടെ പെരുന്നാൾ…. ഓരോ കുർബാനക്കും പള്ളിയും പരിസരവും നിറഞ്ഞുകവിഞ്ഞിരിക്കും….…