Category: നടപടി

മാർപാപ്പയുടെ പ്രധിനിധിയെ തടഞ്ഞവർ സാമൂഹ്യദ്രോഹികൾ.. | അക്രമണങ്ങളെ അപലപിക്കുന്നു:ശക്തമായ നടപടികൾ ഉണ്ടാകണം

കൊച്ചി. മാർപാപ്പയുടെ പ്രത്യേക പ്രതിനിധി ആർച്ചുബിഷപ്പ് സിറിൽ വാസിനെ സഭയുടെ ആസ്ഥാനമായ എറണാകുളം ബസലിക്കയിൽ തടഞ്ഞ സാമൂഹ്യദ്രോഹികളെ വിശ്വാസികളായി കാണുവാൻ കഴിയില്ലന്ന് സീറോ മലബാർ സഭയുടെ . പ്രൊ ലൈഫ് അപ്പോസ്തലേറ്റ്സെക്രട്ടറിസാബു ജോസ് പറഞ്ഞു . . പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി…

ഝാൻസി കന്യാസ്ത്രീ ആക്രമണ റിപ്പോർട്ട് നൽകി; നടപടി വൈകുന്നു

യു​പി​യി​ലെ ഝാ​ൻ​സി​യി​ൽ ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ ക​ന്യാ​സ്ത്രീ​മാ​രെ പ​ര​സ്യ​മാ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​ധി​ക്ഷേ​പി​ക്കു​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ന​ട​പ​ടി വൈ​കു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് യു​പി സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള പ്ര​ത്യേ​ക റെ​യി​ൽ​വേ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഐ​ജി​ക്ക് കൈ​മാ​റി​യ​താ​യി പോ​ലീ​സ് സൂ​പ്ര​ണ്ട് സൗ​മി​ത്ര യാ​ദ​വ് അ​റി​യി​ച്ചു.…