Category: തീർഥാടന കേന്ദ്രങ്ങ

തമിഴ്നാട്ടിലെ വേളാങ്കണ്ണി ആരോഗ്യമാതാവിൻ്റെ തീർത്ഥകേന്ദ്രം ഉൾപ്പടെ ലോകത്തിലെ തിരഞ്ഞെടുക്കപ്പെട്ട 31 തീർഥാടന കേന്ദ്രങ്ങൾ ഒരുങ്ങി കഴിഞ്ഞു.

പരിശുദ്ധ അമ്മക്ക് പ്രത്യേകം സമർപ്പിക്കപ്പെട്ട മെയ് മാസത്തിൽ പ്രാർത്ഥന മാരത്തൺ നടത്താനായി തമിഴ്നാട്ടിലെ വേളാങ്കണ്ണി ആരോഗ്യമാതാവിൻ്റെ തീർത്ഥകേന്ദ്രം ഉൾപ്പടെ ലോകത്തിലെ തിരഞ്ഞെടുക്കപ്പെട്ട 31 തീർഥാടന കേന്ദ്രങ്ങൾ ഒരുങ്ങി കഴിഞ്ഞു. വത്തിക്കാനിലെ നവസുവിശേഷ വത്കരണത്തിന് വേണ്ടിയുളള പൊൻ്റിഫിക്കൽ കോൺഗ്രിഗേഷനെയാണ് ഫ്രാൻസിസ് പാപ്പ ഇത്…